Home | About Us |
കെ.എ.എന്‍.ജി ഓണാഘോഷം സെപ്‌റ്റം 25-ന്‌
മനീഷി നാടകോത്സവം 2011 ഏപ്രില്‍ 2ന്‌
പ്രവാസി വോട്ടവകാശം: ഫൊക്കാനയുടെ അഭിനന്ദനം
ഹാര്‍ട്ട്‌ ഫോര്‍ഡ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍
വേണു നാഗവള്ളി: ഫൊക്കാന അനുശോചിച്ചു
ടൊറന്റോ സെന്റ്‌ മാത്യൂസ്‌ ചര്‍ച്ച്‌ കൂദാശ
എക്‌സ്‌ എയര്‍ ഫോഴ്‌സ്‌ സംഗമം
കെ.എ.ഒയുടെ ഓണാഘോഷവും പ്രവര്‍ത്തനോദ്‌ഘാടനവും
കെ.എച്ച്‌.എന്‍.എ ഡിട്രോയിറ്റ്‌ ചാപ്‌റ്റര്‍ ഉദ്‌ഘാ
ന്യൂജേഴ്‌സിയില്‍ ആഫ്രിക്കന്‍ ഫെസ്റ്റിവല്‍
ബോപ്പണ്ണ- ഖുറേഷി സഖ്യം ഫൈനലില്‍
എന്‍.എഫ്.ഐ.എ 16 ാം വാര്‍ഷിക മേള ന്യൂയോര്‍ക്കില്‍
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക സെപ്റ്റംബര്‍ സമ്മേളനം
ചെറിയ പെരുന്നാള്‍ - കവിത
കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ഓണാഘോഷത്തിന്റെ ഒരുക്കങ
കെ.എസ്.എ.സി ഓണം ആഘോഷിച്ചു
മുറിവേറ്റ പട്ടിയെ റോഡിലൂടെ നടത്തിയതിന് ഉദ്യോഗസ്ഥന
വേണു നാഗവള്ളി: ഫോമ അനുശോചിച്ചു
ജയ്‌ഹിന്ദ്‌ ടിവി തില്ലാന 2010
മാവേലി കപ്പ്‌ സോക്കര്‍ ടൂര്‍ണമെന്റ്‌ ബാള്‍ട്ടിമോറി
HyperLink
Unable to read ????........... click me
പ്രവാസി മലയാളികള്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡിന്‌ അപേക്ഷിക്കാം

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ആറു മാസമെങ്കിലും ജോലി ചെയ്‌തിട്ടുള്ള എല്ലാ മലയാളികള്‍ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍കാര്‍ഡ്‌ വിതരണം ചെയ്യാന്‍ കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സിനു നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെ ദീര്‍ഘകാല നയരൂപീകരണത്തിന്‌ ഇതുപയോഗിക്കും. ആദ്യമായാണ്‌ ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുത്‌.

പദ്ധതി 2008 ജൂലൈ 27നു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്‌തിരുങ്കെിലും നടപ്പാകുന്നത്‌ ഇപ്പോള്‍ മാത്രം. മൂന്നു വര്‍ഷമാണു കാര്‍ഡിന്റെ കാലാവധി. അപേക്ഷകന്‍ പതിനെട്ടു വയസ്‌ പൂര്‍ത്തിയാക്കിയിരിക്കണം. അപേക്ഷയില്‍ ജനപ്രതിനിധികളോ ബന്ധപ്പെട്ട എംബസികളോ ഗസറ്റഡ്‌ ഓഫിസറോ സാക്ഷ്യപ്പെടുത്തിയിരിക്കണം. പാസ്‌പോര്‍ട്ടിന്റെ കോപ്പിയും വിസയുടെ കോപ്പിയും വയ്‌ക്കണം. രജിസ്‌ട്രേഷന്‍ ഫീസ്‌ 200 രൂപ.

ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ്‌ കമ്പനി കാര്‍ഡ്‌ ഉടമകള്‍ക്ക്‌ കവറേജും നല്‍കുുട്‌. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എിവടങ്ങളില്‍ എന്‍ആര്‍കെ ഐഡി കാര്‍ഡ്‌ അപേക്ഷകള്‍ സ്വീകരിക്കും.