Home | About Us |
മേരിയമ്മ ജോസഫ്‌ നിര്യാതയായി
ഫാ. മാര്‍ട്ടിന്‍ വരിയ്‌ക്കാനിക്കലിന്റെ പിതാവ്‌ നിര്യാതനായി
ഡേവിഡ്‌ ജോര്‍ജ്‌ നിര്യാതനായി
റവ.ഡോ. തോമസ്‌ കോട്ടൂരിന്റെ പിതാവ്‌ നിര്യാതനായി
കെ.സി. മാത്യു കണ്‌ടാരപ്പള്ളില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം

കുറുപ്പന്തറ: കണ്‌ടാരപ്പള്ളില്‍ കെ.സി. മാത്യു (മത്തായിക്കുഞ്ഞ്‌-86) നിര്യാതനായി. ജൂലൈ 25ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ കറുപ്പന്തറ ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തപ്പെടും. കുറപ്പന്തറയിലെ പ്രമുഖ വ്യവസായികളില്‍ ഒരാളായിരുന്നു പരേതന്‍.

ഭാര്യ: പരേതയായ ജോസഫീന, ഉഴവൂര്‍ വട്ടാടികുന്നേല്‍ കുടുംബാംഗമായിരുന്നു.

മക്കള്‍: ഗ്രേസി കടുതോട്ടില്‍ (ഓസ്‌ട്രേലിയ), മേരിക്കുട്ടി നെല്ലിവിള (ഓസ്‌ട്രേലിയ), ജെയിംസ്‌ കണ്‌ടാരപ്പള്ളില്‍ (ന്യൂയോര്‍ക്ക്‌), ഏലിയാമ്മ മാമ്പള്ളില്‍ (ഓസ്‌ട്രേലിയ), പരേതനായ ജോമി കണ്‌ടാരപ്പള്ളില്‍, ക്ലെറിന്‍ ചോരത്ത്‌, ഷെറിന്‍ മഠത്തിലേട്ട്‌ (താമ്പാ, ഫ്‌ളോറിഡ).

മരുമക്കള്‍: മാത്യു കടുതോട്ടില്‍ (ഓസ്‌ട്രേലിയ), മാത്യു (ബേബി നെല്ലിവിള)-ഓസ്‌ട്രേലിയ, മേരിക്കുട്ടി (ന്യൂയോര്‍ക്ക്‌), വിന്‍സെന്റ്‌ (ബേബി മാമ്പള്ളില്‍)-ഓസ്‌ട്രേലിയ, ജോസ്‌ ചോരത്ത്‌, മോനച്ചന്‍ മഠത്തിലേട്ട്‌ (താമ്പാ-ഫ്‌ളോറിഡ).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജയിംസ്‌ കണ്‌ടാരപ്പള്ളില്‍ (845 365 0939-യു.എസ്‌.എ), മോനച്ചന്‍ മഠത്തിലേട്ട്‌ (863 660 6927-യുഎസ്‌.എ), ജോസ്‌ ചോരത്ത്‌ (0944 6819924-ഇന്ത്യ).